About Us

മഹാദേവ മാട്രിമോണിയൽസ് എല്ലാത്തരം വിവാഹ ആലോചനകൾക്കും സഹായിക്കുന്നു.  കേരളത്തിൽ, കോതമംഗലം മുനിസിപ്പാലിറ്റി കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന മാട്രിമോണിയൽ സർവ്വീസ് ആണ് മഹാദേവ മാട്രിമോണിയൽസ്. ഇത് ഒരു കുടുംബശ്രീ സംരംഭമാണ്. രജിസ്റ്റർ ചെയ്യേണ്ടവർക്ക് ഈ സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ചെറിയൊരു രജിസ്‌ട്രേഷൻ ഫീസ് നൽകേണ്ടതാണ്. ഗൂഗിൾപേ വഴിയോ, ബാങ്ക് വഴിയോ ഫീസ് നൽകാവുന്നതാണ്. അനുയോജ്യമായ വിവാഹാലോചനകൾ ലഭിക്കാൻ ഞങ്ങൾ സഹായിക്കുന്നതാണ്. ജാതിമത ഭേദമന്വേ എല്ലാത്തരം വിവാഹാലോചനകൾക്കും ഞങ്ങൾ സഹായിക്കുന്നു. ഈ രണ്ടു വർഷത്തിനിടയിൽ 100 ഓളം വിവാഹങ്ങൾ നടത്താൻ കഴിഞ്ഞു. സത്യസന്ധമായ വിവരശേഖരണവും, കുറഞ്ഞ രജിസ്ട്രേഷൻ ഫീസും, സർവീസ് ചാർജും ഞങ്ങളുടെ മാട്രിമോണിയൽ സർവീസിൻ്റെ പ്രത്യേകതയാണ്.